കണികാണും നേരം നേരം
കണിക്കൊന്ന പൂക്കും നേരം
കണ്ണനെ കാണാന്‍ കൊതിയായി-എന്റെ
കണ്ണനെ കാണാന്‍ കൊതിയായി (2) (കണികാണും)
വിഷുപ്പുലരിയില്‍ ഉണരും നേരം
വിഷുപ്പക്ഷികള്‍ പാടും നേരം
കണ്ണന്റെ ദീപം ഞാന്‍ തെളിയിച്ചു (2)
(കണികാണും)
സരിഗമ പാ ഗമ പാ..............പാ........
ഗമപധ നിധപമ ഗമപഗ മഗ രിസ
സാനിധ നിധപ ധപമ പാ........പാ.......
ഗമപധ നിധപമ ഗമപഗ മഗരിസ
കൈനീട്ടം വാങ്ങും നേരം
കണ്ണനെ തൊഴും നേരം
കണ്ണന്റെ ഗീതം ഞാന്‍ കേട്ടു-എന്റെ
കണ്ണന്റെ ഗീതം ഞാന്‍ കേട്ടു (2)
(കണികാണും.......) (2)
തയ്യാറാക്കിയവര്‍
SAYOOJ.K(8.O)
SHYAMJITH.P(8.O)
SREEJISH.P(8.O)
No comments:
Post a Comment